Manamariyunnolu Song Lyrics - Singers - Vijay Yesudas, Sachin Raj Lyrics

Singer | Singers - Vijay Yesudas, Sachin Raj |
മനമറിയുന്നോള്.
ഇവളാ കെട്ട്യോള്.
മനമറിയുന്നോള്.
ഇവളാ കെട്ട്യോള്.
കനവില് വന്നോള്
നിൻ കരളായി പോന്നോള്
കനവില് വന്നോള്
നിൻ കരളായി പോന്നോള്
പരിണയ രാവിൽ പവനുരുകുമ്പോൾ
ഹൃദയം തന്നോള്
തനഹാ പെരുന്നാൾ ബാന്റടി പോലെ
ഉള്ള് കവർന്നോള്
പാട്ട് പെട്ടി പോൽ കൊഞ്ചീട്ട്
എട്ടെന്ന് ചുറ്റീട്ടോള്
ചിരിക്കാത്തിരൊന്നൊരാ നാളെത്തി
ഒട്ടിയൊട്ടി ഇടനെഞ്ച് മുട്ടി
കഥ തുടരുമിതിവരുടെ കല്യാണം.
അവൾക്കിനിയെന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ
അവൾക്കിനിയെന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ...
മനമറിയുന്നോള്.
ഇവളാ കെട്ട്യോള്.
മനമറിയുന്നോള്.
ഇവളാ കെട്ട്യോള്.
അമ്പ് പെരുന്നാൾ ചേലോടെ
എന്റെ മുന്നിൽ വന്നവളാ,
അന്ന് തൊട്ടേ ഉള്ളാകേ
അമ്പ് കത്തണ പെണ്ണിവളാ.
ആരുമില്ലാ നേരത്ത്,
ശ്യംഗാരമോതും കണ്ണിവളാ.
വീടുനിറയേ പിള്ളേരായി,
എന്നാടുവാഴാൻ പോണോളാ.
പാതിരാവിൻ വാതിലെന്നും
ചാരിടുന്നോള്.
പാതിയായി എന്നുമെന്നിൽ
ഒട്ടിടുന്നോള്.
അവൾക്കിനിയെന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ
അവൾക്കിനിയെന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ...
അന്തിചായണ നേരത്ത്
നെഞ്ചിനുള്ളിൽ ഓർമകളായി
ഒന്നു വന്നെൻ ചാരത്ത്
തൊട്ടുരുമാറുള്ളവളാ.
ആരുമാരും കാണാതേ
അന്നാദ്യമുത്തം തന്നവള്.
ആരുമില്ലാ കാലത്തും
എൻതാങ്ങിനായി വേണ്ടവള്.
പള്ളി മേട പോലെയിന്നും
ഉള്ള മുള്ളോള്.
പ്രാണനായി എന്നുമെന്നിൽ
വാണിടുന്നോള്.
അനുഗ്രഹം വേണം പുണ്യാളാ.
അവർക്കിനിയെന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ...
0 Comments