Oru Venal Puzhayil Lyrics | Malayalam Song Lyrics

Oru Venal Puzhayil Lyrics | Malayalam Song Lyrics - Ranjith Govind Lyrics

Singer Ranjith Govind
Music Ouseppachan
Song Writer Rafeeque Ahmad

oru venal-puzhayil thelineeril
pulari thilangee mookam
ilakalil pookkalil-ezhuthee njan
ila-veyilaay ninne
meghamaay en thaazhvarayil
thaalamaay-en-aathmaavil
nenchilaalum manchiraathin
naalampol ninnaalum nee...
(venal...)
oru kaattil neenthi vannennil
peythu-nilkkoo neeyennum
mazha mayilppeeli neerthum
priya-swapname
pala vazhimarangalaay ninavukal nilkke
kolusaniyunna nilaave
nin-pada-thaalam vazhiyunna
vanaveedhi njan....
(venal...)
chiramen thirakkaikal neelum
harithaardratheeram-ariyaathe nee
pala-janmamaay manam thedum
mriduniswanam
veyilizhakal paakiyee mandhaarathinilakal
pothinjoru koottil
thapassil ninnunarunnu
shalabampol nee..

Lyrics in Malayalam

ഒരു വേനൽ പുഴയിൽ തെളിനീരിൽ
പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ
ഇളവെയിലായ് നിന്നെ
മേഘമായ് എൻ താഴ്വരയിൽ
താളമായ് എൻ ആത്മാവിൽ
നെഞ്ചിലാളും മൺ ചിരാതിൻ
നാളം പോൽ നിന്നാലും നീ
(വേനൽ...ഇളവെയിലായ് നിന്നെ)
ഒരു കാറ്റിൽ നീന്തി വന്നെന്നിൽ
പെയ്തു നിൽക്കൂ നീയെന്നും
മഴ മയില്പീലി നീർത്തും
പ്രിയ സ്വപ്നമേ
പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ
കൊലുസണിയുന്ന നിലാവേ
നിൻ പദതാളം വഴിയുന്ന
വന വീഥി ഞാൻ
(വേനൽ...ഇളവെയിലായ് നിന്നെ)
ചിരമെൻ തിരക്കൈകൾ നീളും
ഹരിതാർദ്ര തീരം
പല ജന്മമായ് മനം തേടും
മൃദു നിസ്വനം
വെയിലിഴകൾ പാകിയീ മന്ദാരത്തിന്നിലകൾ
പൊതിഞ്ഞൊരു കൂട്ടിൽ
തപസ്സിൽ നിന്നുണരുന്നൂ ശലഭം പോൽ നീ
(വേനൽ ........ നാളം പോൽ നിന്നാലും നീ)



Post a Comment

0 Comments