Parayathe Ariyathe - Yesudas,Chitra, Lyrics

Singer | Yesudas,Chitra, |
Music | Deepak dev, |
Song Writer | Kaithapram, |
പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്ക് കാണാതെ നീ പോയതല്ലേ
ദൂരേക്ക് നീ മാഞ്ഞതല്ലേ .
ഒരു നോക്ക് കാണാതെ നീ പോയതല്ലേ
ദൂരേക്ക് നീ മാഞ്ഞതല്ലേ .
സഖിയെ നീ കാണുന്നുവോ
എന് മിഴികള് നിറയും നൊമ്പരം .
ഇന്നുമോര്ക്കുന്നുവോ വീണ്ടുമോര്ക്കുന്നുവോ
അന്നു നാം തമ്മളില് പിരിയും രാവ് .
ഇന്നുമോര്ക്കുന്നു ഞാന് എന്നുമോര്ക്കുന്നു ഞാന്
അന്നു നാം തമ്മളില് പിരിയും രാവ് .
പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്ക് കാണാതെ നീ പോയതല്ലേ
ദൂരേക്ക് നീ മാഞ്ഞതല്ലേ .
പ്രിയനേ നീ അറിയുന്നുവോ
എന് വിരഹം വഴിയും രാവുകള് .
ഇന്നുമോര്ക്കുന്നുവോ വീണ്ടുമോര്ക്കുന്നുവോ
അന്നു നാം തമ്മളില് പിരിയും രാവ് .
ഇന്നുമോര്ക്കുന്നു ഞാന് എന്നുമോര്ക്കുന്നു ഞാന്
അന്നു നാം തമ്മളില് പിരിയും രാവ് .
കണ്ടു തമ്മില് ഒന്നു കണ്ടു തീരാ മോഹങ്ങള് തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാ വര്ണങ്ങള് ചൂടി…
0 Comments