Charlie | Pularikalo song lyrics - Shakthisree Gopalan & Muhammed Maqbool Mansoor Lyrics
| Singer | Shakthisree Gopalan & Muhammed Maqbool Mansoor |
പുലരികളോ സന്ധ്യകളോ
കനകനിലാ കതിരുകളോ
എൻ വിട മലരിൽ
പൂ മധു കണമായ്
നിമിഷമോരോ (ഐസേ തെരേ ജിൻ)
ശലഭമായി (വസ തെരേ ദിൽ)
ഞാനുണർന്നു ജീവനാകെ ഗാനമായ്
ഹോയാ ഹോ ഹോഗയാ ഹോ
ഹോഗയാ ആഗയാ മേരേ തീർ കാ യാർ
ഹർഷിൽ അബ് മേം ആകാശത്തിൽ വന്നിതേ
തൂ മേരി മുഹമ്മദേ ഭൂമിക്കടിയിൽ വന്നിതേ
ഹർഷിൽ അബ് മേം ആകാശത്തിൽ വന്നിതേ
തൂ മേരി മുഹമ്മദേ ഭൂമിക്കടിയിൽ വന്നിതേ
ഈ ജീവിതമാം കുമിളയിൽ മിന്നുമ്പോൾ
സകലതും പ്രഭാമയം
ഈ തന്ത്രികളിൽ കേൾക്കാത്ത രാഗങ്ങൾ
വിരൽ മുന തേടവേ
മായാ ദ്വീപിൽ അത്ഭുത ദീപം തൊട്ടു
മിന്നലു പോലെ വരും…
0 Comments