Aarivan Aarivan - Full song Lyrics from Baahubali in Malayalam - Vaikom Vijayalakshmi Lyrics

Singer | Vaikom Vijayalakshmi |
ജടാകടാഹ സംഭ്രമ ഭ്രമനിലിമ്പ നിർഝരീ
വിലോല വീചി വല്ലരി വിരാജ മാന മൂർദ്ധനി
ധഗദ്ധഗദ് ധകജ്വല ലലാട പട്ട പാവകേ
കിശോര ചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമ
ആരിവൻ ആരിവൻ കല്ലും തൂക്കി പോയിടുന്നോൻ.....
പൈതൽപോലെ തോള് മേലേ എന്നെ തൂക്കി പോയിടുന്നോൻ
ആരോരും കണ്ടതില്ലാ ആരുമേ കേട്ടുമില്ലാ
ഗംഗയെ താൻ തേടിക്കൊണ്ട് തന്നെത്താനെ ചുമന്ന് ശിവലിംഗം നടന്ന് പോകുന്നൂ......
ധരാധരേന്ദ്ര നന്ദിനീ വിലാസബന്ധു ബന്ധുര
സ്ഫുരത് ദിഗന്തസന്തതി പ്രമോദമാനമാനസേ
കൃപാ കടാക്ഷ ധോരണീ നിരുദ്ധ ദുർധരാപദി
ക്വചിത് ദിഗംബരേ മനോ വിനോദമേതു വസ്തുനി
ജടാഭുജങ്ഗ പിങ്ഗല സ്ഫുരത്ഫണാമണിപ്രഭാ
കദംബ കുങ്കുമ ദ്രവപ്രലിപ്ത ദിഗ്വധൂമുഖേ
മദാന്ധ സിന്ധുര സ്ഫുരത്ത്വഗുത്തരീയ മേദുരേ
മനോ വിനോദമദ്ഭുതം ബിഭർതു ഭൂതഭർതരി
0 Comments