Amme Ente Amme Song Lyrics

Amme Ente Amme Song Lyrics - Shreya Lyrics

Singer Shreya

അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
ആവേ മരിയാ കന്യാമാതാവേ ആവേ മരിയാ കന്യാമാതാവേ
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ...
തലമുറകൾ തോറും പാടും ഭാഗ്യവതി അമ്മ
ജപമണി മാലകളിൽ ഉയരും നന്മനിറഞ്ഞവൾ അമ്മ
തലമുറകൾ തോറും പാടും ഭാഗ്യവതി അമ്മ
ജപമണി മാലകളിൽ ഉയരും നന്മനിറഞ്ഞവൾ അമ്മ
പറുദീസയായി അമ്മ ദൈവത്തിനു പാർക്കാൻ
പുണ്യാശ്രമമായി അമ്മ ഈശോയ്ക്ക് വളരാൻ
പറുദീസയായി അമ്മ ദൈവത്തിനു പാർക്കാൻ
പുണ്യാശ്രമമായി അമ്മ ഈശോയ്ക്ക് വളരാൻ
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
ആവേ മരിയാ കന്യാ മാതാവേ ആവേ മരിയാ കന്യാ മാതാവേ
അമ്മേ…





Post a Comment

0 Comments