Madhupole Song Lyrics

Madhupole Song Lyrics - Sid Sriram, Aishwarya Ravichandran. Lyrics

Singer Sid Sriram, Aishwarya Ravichandran.

മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ...
മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ
ഇണയായ ശലഭം പോലേ
ഇണയായ ശലഭം പോലെ
നീയും ഞാനും മാറും
വിധുരം മാഞ്ഞവോ
ഹൃദയം പാടിയോ
അധരം എന്തിനോ
മധുരം തേടിയോ
മെല്ലെ മെല്ലെ ഓരോ നാളും നീ വെയിലായ്
എന്നോടെന്തോ മിണ്ടുന്നില്ലേ കൈവിരലാൽ
മിന്നലല്ലേ ഉള്ളിൽ എന്നും പൗർണമിയായ്
കണ്ണിൽ നിന്നും മായുന്നേരം നീർമണിയായ്
ഈ ജന്മസാരമേ
ഞാൻ തേടും ഈണമേ
പ്രാണന്റെ രാവിലേ
നീയെന്തേ ഇളം നിലാവേ
വിധുരം മാഞ്ഞുവോ
ഹൃദയം പാടിയോ
അധരം എന്തിനോ
മധുരം തേടിയോ
മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ
മധു പോലെ പെയ്ത മഴയേ
മനസ്സാകെ അഴകായ് നനയേ
പെണ്ണേ നെഞ്ചിൽ മെയ്യഴിയും
ചെന്താരിതൾ നിൻ മുഖമായ്
മെല്ലേ…





Post a Comment

0 Comments