Itha Vazhi Maariyodunnu Song Lyrics - Vineeth Srinivasan & Arun Alat Lyrics

Singer | Vineeth Srinivasan & Arun Alat |
Music | Rahul Subrahmanian |
Song Writer | Shyam Muraleedharan |
tha vazhimaariyodunnu katha puthulokamerunnu sadha chirakerimayunnu jeraa naraa (2)
Ee irulilum idavedhiyilmele… Kalidariyen chilachuvaducherunitha… Theeyoruthari idanenjilundengil niravenalum mazhaneerupol thelivayimaarunitha…
Oh oh oh…..
Music!
Ee mozhi njanadhyamayi itha ariyumithu kaanavam kayykumbilil.. tharum oru lehari
Veezhunnu veenudanju thaane iniuyaran
njan ithinangalil indrajalamariyukayaa…
Itha vazhimaariyodunnu katha puthulokamerunnu sadha chirakerimayunnu jeraa naraa
Ee irulilum idavedhiyilmele… Kalidariyen chilachuvaducherunitha… Theeyoruthari idanenjilundengil.. niravenalum mazhaneerupol thelivayimaarunithaa…
Oh oh oh…
Neelakasam munnilniraye paranne pattampolle thedumtheeramcherum vare
Oh oh…
ഇതാ വഴിമാറിയോടുന്നു വരികൾ
ഇതാ വഴിമാറിയോടുന്നു കഥ പുതുലോകമേറുന്നു സധാ ചിറകേറിമായുന്നു ജെരാ നരാ..(2)
ഈ ഇരുളിലും ഇടവേദിയിൽ മെലെ … കാലിടറിയെൻ ചിലച്ചുവടുചേരുന്നിതാ… തീയ്യൊരുത്തരി ഇടനെഞ്ചിലുണ്ടെങ്കിൽ നിറവേനലും മഴനീരുപോൽ തെളിവായിമാറുനിതാ …
ഓ ഓ ഓ….. സംഗീതം!
ഈ മൊഴി ഞാനാദ്യമായി ഇതാ അറിയുമിത് കാനവം കയ്യ്കു൩ിളിൽ.. തരു൦ ഒരു ലെഹരി വീഴുന്നൂ വീണുടഞ്ഞു താനേ ഇനിയുയരാൻ ഞാൻ ഈ ദിനങ്ങളിൽ ഇന്ദ്രജാലമറിയുകയാ …
ഇതാ വഴിമാറിയോടുന്നു കഥ പുതുലോകമേറുന്നു സധാ ചിറകേറിമായുന്നു ജെരാ നരാ..
ഈ ഇരുളിലും ഇടവേദിയിൽ മെലേ … കാലിടറിയെൻ ചിലച്ചുവടുചേരുന്നിതാ… തീയ്യൊരുത്തരി ഇടനെഞ്ചിലുണ്ടെങ്കിൽ നിറവേനലും മഴനീരുപോൽ തെളിവായിമാറുനിതാ …
ഓ ഓ ഓ…
നീലാകാശം മുന്നിൽനിറയേ പറന്നേ പട്ട൦ പോലെ തേടുംതീരംചേരും വരെ
ഓ ഓ …
0 Comments