Appangal Embadum Ottakku Lyrics|Usthad Hotel

 

Appangal Embadum Ottakku Song Lyrics - Anna Katharina Valayil Lyrics

Singer Anna Katharina Valayil
Music Gopi Sunder
Song Writer Rafeeq Ahammed

Appangal Embadum Ottakku Lyrics In English

Appangal embadum ottakku chuttammayi
ammayi chuttathu marumonukkayi -4
ammayi kochammayi marumonte ponnammayi
kachodam pottiyappo vattayippoyi -2

(Appangal embadum ottakku)

kanji vechu puttu kuthi puttu kuthi kanji vechu
ammayikku puttu kuthi vattayippoyi -2

hey.. kochammayi vattayi poyo ammayee
kanjeele palahaaramaake vattayippoyo vattayippoyo
ho ammayi kadhayenthaayi ente ponnammmayi vattayi poyo

vevaathe poyi veverippoyi
chooderippoyi choodaarippoyi
vegam vegam vegam thone thone vilambi
kothi kothi patti adi adi patti kari kari patti chathi chathi patti
kothi patti adi patti kari patti chathi patti vattayi poyo

(Appangal embadum ottakku)

Appangal Embadum Ottakku Lyrics In Malayalam 

അപ്പങ്ങളെമ്പാടും ചുട്ടമ്മായി
മരുമോനെ വീട്ടിൽ വിളിച്ചമ്മായി
അപ്പാടെ അപ്പങ്ങളോരോതരം
അരയിൽ ചുമന്ന് വരുന്നമ്മായി
(2 പ്രാവശ്യം )

അരികലക്കി ചുട്ടപ്പം
മതിയിൽ വരും നെയ്യപ്പം
മധുരമുള്ള കലത്തപ്പം
മനംകവരും ഇടിയപ്പം
പൊരിയും മിച്ചറും നൈയ്യലുവ
മണിയറയിൽ കൊണ്ടുവെച്ചു

തിന്ന് മോനെ… വേണ്ടമ്മായി…
തിന്നടാ മോനെ… വേണ്ടമ്മായി…
മോനെ മരുമോനെ
കനിതേനെന്നും പറന്ന് കൊണ്ട്
മരുമോനെ തീറ്റിക്കുന്ന
മുത്തമ്മായി…
നല്ല മുത്താരമ്മായി…

അപ്പങ്ങളെമ്പാടും ചുട്ടമ്മായി
മരുമോനെ വീട്ടിൽ വിളിച്ചമ്മായി
അപ്പാടെ അപ്പങ്ങളോരോതരം
അരയിൽ ചുമന്ന് വരുന്നമ്മായി

അട പൊരിച്ചത് ചീരണിയും
നടു പൊളിച്ചത് മാങ്ങണിയും
ബിരിയാണി നെയ്ചോറും
അദിരുചിയിൽ നുറുക്കി പത്തലും
ഗോതമ്പതിൻ അൽസ വെച്ച്
നല്ല നെയ്‌ നടുക്കൊയിച്ച്

തിന്ന് മോനെ… വേണ്ടമ്മായി…
തിന്നടാ മോനെ… വേണ്ടമ്മായി
തിന്നോ.. ഇത് തിന്നോ..
ഇത് തിന്നോന്നും പറഞ്ഞുകൊണ്ട്
മരുമോനെ തീറ്റിക്കുന്ന
പൊന്നമ്മായി…
നല്ല പൊന്നാരമ്മയി…

അപ്പങ്ങളെമ്പാടും ചുട്ടമ്മായി
മരുമോനെ വീട്ടിൽ വിളിച്ചമ്മായി
അപ്പാടെ അപ്പങ്ങളോരോതരം
അരയിൽ ചുമന്ന് വരുന്നമ്മായി

മുട്ടമാല മുട്ടയട
മുട്ട പോള മുട്ടസുറുക്ക
ഉള്ളി വട ഉഴിന്ന് വട
പരിപ്പ് വട പക്ക് വട
പുളി മധുരം എരിവു വട
പൂവടയും പുതിയൊരട

തിന്ന് മോനെ… വേണ്ടമ്മായി…
തിന്നടാ മോനെ… വേണ്ടമ്മായി
പോരെ.. ഇത് പൊരേ…
ഇത് പോരെങ്കിൽ വേറെയുണ്ട്
മതിയോളം തീറ്റികുന്ന
പൊന്നമ്മായി…
നല്ല പൊന്നാരമ്മയി…

അപ്പങ്ങളെമ്പാടും ചുട്ടമ്മായി
മരുമോനെ വീട്ടിൽ വിളിച്ചമ്മായി
അപ്പാടെ അപ്പങ്ങളോരോതരം
അരയിൽ ചുമന്ന് വരുന്നമ്മായി
(3 പ്രാവശ്യം )



Post a Comment

0 Comments