Kunkumamaake Lyrics |Brahmastra

 

Kunkumamaake - Hesham Abdul Wahab and Sid Sriram Lyrics


Kunkumamaake
Kunkumamaake Lyrics in English from Brahmastra movie by Hesham Abdul Wahab, Sid Sriram featuring Ranbir Kapoor, Alia Bhatt is new Malayalam song. Hesham Abdul Wahab, Sid Sriram has sung the song “Kunkumamaake". Music of the song has composed by Pritam and Kunkumamaake Lyrics are written by Shabareesh Varma

Singer Hesham Abdul Wahab and Sid Sriram
Composer Pritam
Music Pritam
Song WriterShabareesh Varma


Kunkumamaake Lyrics In English

Azhake inni illa verarume
Ulakill inniyellam nee mathrame

Vinnile alayunna thaarame
Nilayila bhumiyil
Ariyathe veenatho
Manilley azhakerum ellame
Unarunnne melle

Kothiyal ninne kaananayi
Nira kunkumamake

Meyyaninju njan
Kayy thodumbol ninne moovanthiyale aa uyire neeye
Ullin ullilayi cherthu veche njane ennenume

Ila pozhiyum kaalam pollum
Ithalarnnu neeyal thale
Irumizhiyal kande njanum
Ivayellam thanne thaane…

Mukalilolam uyarum moham
Mazhayayi peyyum thaazhe
Ithalaarnna pookal muzhuvan
Nanayunne thanne

Thaane nee alayunna thaarame
Nilayila bhoomiyil ariyathe veenatho…
Maniley azhakerum ellame
Unarunne melle
Kothiyale ninne kaanana
Nira kunkumamake

Meyyaninju njan
Kayy thodumbol ninne moovanthiyale aa uyire neeye
Ullin ullilayi cherthu veche njane ennenume…


Kunkumamaake Lyrics In Malayalam


അഴകേ ഇനി ഇല്ല വേറാരുമേ
ഉലകിൽ ഇനിയെല്ലാം നീ മാത്രമേ

വിണ്ണിലെ അലയുന്ന താരമേ
നിലയില ഭൂമിയിൽ
അറിയാതെ വീണതോ
മണില്ലേ അഴകേറും എല്ലാമേ
ഉണര്ന്നെ മെല്ല

കൊതിയാൽ നിന്നെ കാണാനായി
നിര കുങ്കുമമാകെ

മെയ്യാണിഞ്ഞു ഞാൻ
കയ്യ് തൊടുമ്പോൾ നിന്നെ
മൂവന്തിയാളെ ആ
ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ ഞാൻ എന്നുമേ

ള്ള പൊഴിയും കാലം പോലും
ഇതളർന്നു നീയാൽ തലേ
ഇരുമിഴിയൽ കണ്ടേ ഞാനും
ഇവയെല്ലാം തന്നെ താനേ

മുകളിയോളം ഉയരും മോഹം
മഴയായി പെയ്യും താഴെ
ഇതളർന്നുയ പൂക്കൾ മുഴുവൻ
നനയുന്നെ തന്നെ

താനേ നീ അലയുന്ന താരമേ
നിലയില ഭൂമിയിൽ അറിയാതെ വീണതോ
മാനിലെ അഴകേറും എല്ലാമേ
ഉണര്ന്നെ മെല്ലെ
കൊത്തിയാലേ നിന്നെ കാനന
നിര കുങ്കുമമാകെ

മെയ്യാണിഞ്ഞു ഞാൻ
കയ്യ് തൊടുമ്പോൾ നിന്നെ
മൂവന്തിയാളെ ആ
ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ ഞാൻ എന്നുമേ



Kunkumamaake Watch Video

Post a Comment

0 Comments