Theru There Ororo Lyrics | Role Models - Najim Arshad, Sreya Raghav Lyrics

"Theru There Ororo Lyrics" :Presenting the lyrics of the song "Theru There Ororo" from the movie "Role Models". This song is sung by Najim Arshad and Shreya Raghav , composed by Gopi Sundar and the lyrics are penned by B.K Harinarayanan
Singer | Najim Arshad, Sreya Raghav |
Composer | Gopi Sunder |
Music | Gopi Sunder |
Song Writer | B K Harinarayanan |
Theru There Ororo Lyrics In English
Theru There Ororoo Ninavilum Vanne Nee
Anudhinam Mayathe Enne Thedi
Maravithan Manjolam Ilakalil Poovil
Prenayame Nee Thottu Tennal Pole
Maanjupoyora Naalin Nertha Punjiri
Veenju Thulliyaay Uthirum Veendumithiri
Paathayoram Veenupokum Ormathan Thooval
Nenjinullil Paariveenu Pinneyum Ee Vazhi
Moogamurukum Jeevashilayil Njanumuruki
Theru There Ororoo Ninavilum Vanne Nee
Anudhinam Mayathe Enne Thedi
Nee Ariyaavaanam Nin Uyiraay Cheran
Njaan Alayunnamegham Eee Vazhiye
തെരു തെരെ ഓരോരോ നിനവിലും വന്നു
അനുദിനം മായാതെ എന്നെ തേടി..
മറവിതന്‍ മഞ്ഞോലും ഇലകളില്‍ പൂവില്‍
പ്രണയമേ നീ തൊട്ടു തെന്നല്‍പോലെ
മാഞ്ഞു പോയൊരാ നാളിന്‍ നേര്‍ത്ത പുഞ്ചിരി
വീഞ്ഞ് തുള്ളിയായി ഉതിരും വീണ്ടും ഇത്തിരി
പാതയോരം വീണുപോകും ഓർമ്മതന്‍ തൂവലെന്‍
നെഞ്ചിനുള്ളില്‍ പാറി വീണു പിന്നെയും ഈ വഴി
മൂകമുരുകും ജീവശിലയില്‍ ഗാനമൊഴുകി..
തെരു തെരെ ഓരോരോ നിനവിലും വന്നു
അനുദിനം മായാതെ എന്നെ തേടി....
നീ അറിയാവാനം നിന്‍ ഉയിരായി ചേരാന്‍
ഞാന്‍ അലയുന്ന മേഘം.. ഇന്നീ വഴിയെ
കരയെഴാ കടലു നീ സുഖമെഴും മുറിവു നീ
ചിതറിടാ ഇതളെഴും അനുരാഗ നിലാ പൂവേ
ഹൃദയ മധുര ചഷകം
ഓരോ നിമിഷം അതില് നിറയാന്‍
നീയെന്‍ എന്നില്‍ വീണ്ടും
വീണ്ടും പൊഴിയെ
തെരു തെരെ ഓരോരോ നിനവിലും വന്നു
അനുദിനം മായാതെ എന്നെ തേടി (2)
മറവി തന്‍ മഞ്ഞോളം ഇലകളില്‍ പൂവില്‍
പ്രണയമേ നീ വന്നു തെന്നല്‍ പോലെ
മാഞ്ഞു പോയൊരാ നാളിന്‍ നേര്‍ത്ത പുഞ്ചിരി
വീഞ്ഞ് തുള്ളിയായി ഉതിരും വീണ്ടും ഇത്തിരി
പാതയോരം വീണുപോകും ഓർമ്മതന്‍ തൂവലെന്‍
നെഞ്ചിനുള്ളില്‍ പാറി വീണു പിന്നെയും ഈ വഴി
മൂകമുരുകും ജീവശിലയില്‍ ഗാനമൊഴുകി
Anudhinam Mayathe Enne Thedi
Maravithan Manjolam Ilakalil Poovil
Prenayame Nee Thottu Tennal Pole
Maanjupoyora Naalin Nertha Punjiri
Veenju Thulliyaay Uthirum Veendumithiri
Paathayoram Veenupokum Ormathan Thooval
Nenjinullil Paariveenu Pinneyum Ee Vazhi
Moogamurukum Jeevashilayil Njanumuruki
Theru There Ororoo Ninavilum Vanne Nee
Anudhinam Mayathe Enne Thedi
Nee Ariyaavaanam Nin Uyiraay Cheran
Njaan Alayunnamegham Eee Vazhiye
Theru There Ororo Lyrics In Malayalam
തെരു തെരെ ഓരോരോ നിനവിലും വന്നു
അനുദിനം മായാതെ എന്നെ തേടി..
മറവിതന്‍ മഞ്ഞോലും ഇലകളില്‍ പൂവില്‍
പ്രണയമേ നീ തൊട്ടു തെന്നല്‍പോലെ
മാഞ്ഞു പോയൊരാ നാളിന്‍ നേര്‍ത്ത പുഞ്ചിരി
വീഞ്ഞ് തുള്ളിയായി ഉതിരും വീണ്ടും ഇത്തിരി
പാതയോരം വീണുപോകും ഓർമ്മതന്‍ തൂവലെന്‍
നെഞ്ചിനുള്ളില്‍ പാറി വീണു പിന്നെയും ഈ വഴി
മൂകമുരുകും ജീവശിലയില്‍ ഗാനമൊഴുകി..
തെരു തെരെ ഓരോരോ നിനവിലും വന്നു
അനുദിനം മായാതെ എന്നെ തേടി....
നീ അറിയാവാനം നിന്‍ ഉയിരായി ചേരാന്‍
ഞാന്‍ അലയുന്ന മേഘം.. ഇന്നീ വഴിയെ
കരയെഴാ കടലു നീ സുഖമെഴും മുറിവു നീ
ചിതറിടാ ഇതളെഴും അനുരാഗ നിലാ പൂവേ
ഹൃദയ മധുര ചഷകം
ഓരോ നിമിഷം അതില് നിറയാന്‍
നീയെന്‍ എന്നില്‍ വീണ്ടും
വീണ്ടും പൊഴിയെ
തെരു തെരെ ഓരോരോ നിനവിലും വന്നു
അനുദിനം മായാതെ എന്നെ തേടി (2)
മറവി തന്‍ മഞ്ഞോളം ഇലകളില്‍ പൂവില്‍
പ്രണയമേ നീ വന്നു തെന്നല്‍ പോലെ
മാഞ്ഞു പോയൊരാ നാളിന്‍ നേര്‍ത്ത പുഞ്ചിരി
വീഞ്ഞ് തുള്ളിയായി ഉതിരും വീണ്ടും ഇത്തിരി
പാതയോരം വീണുപോകും ഓർമ്മതന്‍ തൂവലെന്‍
നെഞ്ചിനുള്ളില്‍ പാറി വീണു പിന്നെയും ഈ വഴി
മൂകമുരുകും ജീവശിലയില്‍ ഗാനമൊഴുകി
0 Comments