Akaleyo Nee Song Lyrics - Vijay Yesudas Lyrics
| Singer | Vijay Yesudas |
| Music | Deepak dev |
അകലെയോ നീ അകലെയോ
വിട തരാതെന്തേ പോയി നീ...
ഒരു വാക്കിനുമകലെ നീയെങ്കിലും അരികില് ഞാന് ഇന്നും
മറുവാക്കിന് കൊതിയുമായി നില്കയാണ് പിരിയാതെ
അഴകേ വാ, അരികെ വാ
മലരേ വാ... തിരികെ വാ
അകലെയോ നീ, അകലെയോ
വിട തരാതെന്തേ പോയി നീ...
എത്രയോ ജന്മമായി നിന്മുഖമിത് തേടി ഞാന്
എന്റെയായ് തീര്ന്ന നാള്, നാം തങ്ങളിലൊന്നായി
എന്നുമെന് കൂടെയായി എന് നിഴലതു പോലെ നീ
നീങ്ങവേ, നേടി ഞാന് എന് ജീവിത സായൂജ്യം
സഖി നിന്മൊഴി ഒരു വരി പാടി, പ്രണയിത ഗാനം
ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം
അഴകേ വാ... അരികെ വാ
മലരേ വാ... തിരികെ വാ
ഇല്ല ഞാന് നിന്മുഖം എന് മനസിതെയില്ലാതെ
ഇല്ല ഞാന് നിന് സ്വരം…
0 Comments