Anuraga Lola Gathri - K.J Yesudas Lyrics

Singer | K.J Yesudas |
Music | Noushad Ali |
തര രാ ര രാര രാ
തര രാ ര രാര രാ
തര രാ ര രാര രാ
ആ ആ ആ ആ ആ ആ
അനുരാഗ ലോല ഗാത്രി, വരവായി നീല രാത്രി
നിനവിൻ മരന്ദ ചഷകം, നിനവിൻ മരന്ദ ചഷകം
നെഞ്ചിൽ പതഞ്ഞ രാത്രി
അനുരാഗ ലോല ഗാത്രി, വരവായി നീല രാത്രി
ലയലാസ്യ കലാ കാന്തി സഖി നിൻ്റെ രൂപമേന്തി
മാരൻ്റെ കോവിൽ തേടി, മായാമയൂരമാടീ മായാമയൂരമാടീ
ഒളി തേടി നിലാ പൂക്കൾ, ഒളി തേടി നിലാ പൂക്കൾ
വീഴുന്നു നിൻ്റെ കാൽക്കൽ
അനുരാഗ ലോല ഗാത്രി, വരവായി നീല രാത്രി
സ്വര ഹീന വീണയിൽ നീ, ശ്രുതി മീട്ടി…
0 Comments