Kalakkatha Song Lyrics - Nanjamma Lyrics

Singer | Nanjamma |
Song Writer | Nanjamma |
കാളകാത്ത സന്ദന മേരം
വെകുവോകാ പൂത്തിരിക്കോ
പൂ പറിക്ക പോകിലാമോ
വിമേനാത്തെ പാക്കിലമോ
കാളകാത്ത സന്ദന മേരം
വെകുവോകാ പൂത്തിരിക്കോ
പൂ പറിക്ക പോകിലാമോ
വിമേനാത്തെ പാക്കിലമോ
ലാ ലെ ലാ ലെ ലാ ലെ ലാ ല ലെ
ലാ ലെ ലാ ലെ ലാ ലെ ലാ ല ലെ
തെക്കാത്ത സന്ദന മേരം
വെകുവോകാ പൂത്തിരിക്കോ
പൂ പറിക്ക പോകിലാമോ
വിമേനാത്തെ പാക്കിലമോ
തില്ലേലെ ലേ ലേല...
വടക്കാത്ത പുങ്ക മേരം...
പൂ പറിക്ക പോകിലാമോ
വടക്കാത്ത പുങ്ക മേരം
വെകുവോകാ പൂത്തിരിക്കോ
പൂ പറിക്ക പോകിലാമോ
വിമേനാത്തെ പാക്കിലമോ
തില്ലേലെ ലേ ലേല...
മേക്കാത്ത നേര മരം
വെകുവോകാ പൂത്തിരിക്കോ
പൂ പറിക്ക പോകിലാമോ
വിമേനാത്തെ പാക്കിലമോ
തില്ലേലെ ലേ ലേല...
0 Comments