Drona Theme Song Lyrics - Nitinraj & Sreekumar Lyrics

Singer | Nitinraj & Sreekumar |
Music | Deepak Dev |
Song Writer | Kaithapram |
ശുഭസൂര്യശോഭയിൽ തെളിയുന്ന ദ്രോണ
നക്ഷത്രകോടികൾക്കധിപനാം ദ്രോണ
ഉദയത്തിലോംകാര ശംഖമാം ദ്രോണ
ശരമാരിയാം ശിവനെയർപ്പിച്ച ദ്രോണ
ദ്രോണ ദ്രോണ ദ്രോണ ദ്രോണ
വാസ്തവം ഹൃദയത്തിലറിയുന്ന ദ്രോണ
സമസൃഷ്ടിയോടെന്നുമലിവുള്ള ദ്രോണ
സാമവേഭാദികക്കുറവിടം ദ്രോണ
ദ്രോണർ ദ്രോണർ ദ്രോണർ ദ്രോണ
അസ്ത്ര ശസ്ത്രാദികൾക്കധികാരി ദ്രോണ
നരസിംഹ ഗർജ്ജനക്കടലായ ദ്രോണ
ദുര്യോധനായുധനായിപൻ ദ്രോണ
0 Comments