Safari Theme Song Lyrics – Neelakasha pookal nullan - Nandhu Kartha Lyrics

Singer | Nandhu Kartha |
Song Writer | P.K Gopi |
നീലാകാശപ്പൂക്കള്‍ നുള്ളാന്‍ നീയും പോരുന്നോ
ഈ കാടും മേടും പൂക്കും കാലം കാണാന്‍ പോരുന്നോ?
ഈ ലോകം സ്വന്തം വീടായ് തോന്നും സ്നേഹക്കൂടാരം
ഈ ദൂരം നമ്മെ ഒന്നേ മാറ്റും മായാസഞ്ചാരം
ജ്വാലാനിലാവില്‍ പൂക്കും ഭൂപടം,
താരാഗണങ്ങള്‍ മേയും പൂവനം
ആഴം വിമൂകം മൂടും സാഗരം,
മേഘങ്ങള്‍ താളം തുള്ളുമ്പോള്‍
അകലെ സൂര്യനൊരു ദീപമായ്, അരികെ ഭൂമിയൊരു താലമായ്
നീ നീട്ടും കൈകളില്‍ വാഴും
ഈ ലോകം കാണാന്‍ കൂടെ പോരൂ…പോരൂ..
കാണാക്കാഴ്ചകള്‍ തേടി വാ
ദൂരെ ഗോപുരം തൊട്ടു വാ
കരയന്ച്ചും പടരുന്ന സംഗീതമായ് അറിവായ് നിറയും
എതെതോ ശില്പ്പരങ്ങള്‍ എന്നുള്ളില്‍ തീര്ക്കും പോലെ
ഓരോരോ സ്വര്ഗ്ഗുങ്ങള്‍ കണ്മുന്നില്‍ കാണും പോലെ സഫാരീ..
ആ നീലാകാശപ്പൂക്കള്‍ നുള്ളാന്‍ നീയും പോരുന്നോ
ഈ കാടും മേടും പൂക്കും കാലം കാണാന്‍ പോരുന്നോ?
ഈ ലോകം സ്വന്തം വീടായ് തോന്നും സ്നേഹക്കൂടാരം
ഈ ദൂരം നമ്മെ ഒന്നേ മാറ്റും മായാസഞ്ചാരം…
0 Comments