Malayatoor Malayum Keri Lyrics - കെ പി ബ്രഹ്മാനന്ദൻ,സെൽമ ജോർജ്,സീറോ ബാബു Lyrics

Singer | കെ പി ബ്രഹ്മാനന്ദൻ,സെൽമ ജോർജ്,സീറോ ബാബു |
Music | സെബാസ്റ്റ്യൻ ജോസഫ് |
Song Writer | കെടാമംഗലം സദാനന്ദൻ |
Malayattoor Malayum Keri Lyrics In English
Malayattor Malayum Keri
Janakodikal Ethunnu
Aviduthe Thiru Vazhi Kanan
Ponnum Kurishu Muthappo
Ponnum Kurishu Muthappo Ponmalakettam- (2)
Kettarinju Viswasikkan
Sadhyamallennothi Nee
Thottarinju Viswasichu
Satyavaadiyayi Nee- (2)
Ponnum Kurishu Muthappo Ponmalakettam- (2)
Maaratha Vyadikal Matti
Theeratha Dukhamakatti
Adiyaghalkkabhayam Nalku
Ponnum Kurishu Muthappo Ponmalakettam- (2)
Malayalakarayil Eesho
Mishihayude Thirunaamam
Vilanattiya Mahithathma
Vishudha Thomasleeha
Parishudha Thomasleeha
Ponnum Kurishu Muthappo Ponmalakettam- (2)
Maamalathan Meleguruvam
Eeshoye Dhyanichu
Praarthanayil Muzhuki Paarayil
Niranju Divya Prabhayeghum
Uyarnnu Vannu Pon kurishu- (2)
Ponnum Kurishu Muthappo Ponmalakettam- (2)
Mezhu Thiriyum Ellum Mulakum
Thirumunpil Vayikunnen
Azhalake Mattiyanugraha
Maari Choriyu Muthappo
Shanthi Pakaru Muthappo
Ponnum Kurishu Muthappo Ponmalakettam- (2)
Malayattoor Malayum Keri Lyrics In Malayalam
മലയാറ്റൂര്‍ മലയും കേറി
ജനകോടികളെത്തുന്നു
അവിടത്തെ തിരുവടി കാണാന്‍
പൊന്നുംകുരിശുമുത്തപ്പോ
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം
കേട്ടറിഞ്ഞു വിശ്വസിക്കാന്‍
സാദ്ധ്യമല്ലെന്നോതി നീ
തൊട്ടറിഞ്ഞു വിശ്വസിച്ചു
സത്യവാദിയായി നീ
സത്യവാദിയായി നീ
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം
മാറാത്ത വ്യാധികള്‍ മാറ്റി
തീരാത്ത ദുഃഖമകറ്റി
അടിയങ്ങള്‍ക്കഭയം നല്‍കും
പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം
മലയാളക്കരയില്‍ ഈശോ
മിശിഹായുടെ തിരുനാമം
നിലനാട്ടിയ മഹിതാത്മാ
വിശുദ്ധ തോമാശ്ലീഹാ
പരിശുദ്ധ തോമാശ്ലീഹാ
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം
പൊന്നുംകുരിശുമുത്തപ്പോ
പൊന്മലകേറ്റം
0 Comments